Events

mind-auraMIND AURA”””””✨…. “മാനസിക മാറ്റത്തിലൂടെ ജീവിത മാറ്റം” അതാണു ലക്ഷ്യം…. മനസ്സിന്റെ ആഴങ്ങളിലുറങ്ങുന്ന അത്ഭുതകരമായ കഴിവുകളെ ഉണറ്ത്തി നാമാഗ്രഹിക്കുന്നത് എങ്ങനെ നേടിയെടുക്കാം,

Next workshops Book your seat now ……?☎9946557988?☎82 81324773 ??     ??????????
  • Kottayam
    Thrissur
    Kannur
    Calicut
    Palakkad
    kollam
    Trivandrum
Mind Aura. 2 Days Class എന്താണ്? ഏതൊരു വ്യക്തിയുടെയും അടിസ്ഥാന സ്വഭാവ രൂപീകരണം തുടങ്ങുന്നത് അമ്മയുടെ ഗര്‍ഭാശയത്തിനുള്ളില്‍ വച്ചാണ് . ഏറ്റവും പ്രധാനമായ സമയം 0 മുതല്‍ 12 വയസ്സുവരെ യുള്ള കാലഘട്ടമാണ് ഇതില്‍ 0 മുതല്‍ 6 വയസ്സുവരെയുള്ള സമയം പ്ളാറ്റിനം വര്‍ഷങ്ങളായി കണക്കാക്കപ്പെടുന്നു . കാരണം കുട്ടികള്‍ക്കും നമ്മളെപ്പോലെ തന്നെ ബോധമനസ്സും ഉപ ബോധമനസ്സും ആ പ്രായത്തിലും പ്രവര്‍ത്തിക്കുന്നുണ്ട് .
              എന്നാല്‍ ചിന്തിക്കുകയോ യുക്തി ഉപയോഗിക്കയോ ചെയ്തു അവര്‍ക്ക് വേണ്ടിയതും വേണ്ടാത്തതുമായ കാര്യങ്ങളെയോ വസ്തുതകളെയോ ശരിയേത് തെറ്റേത് എന്ന്   വേര്‍തിരിച്ചു  മനസ്സില്‍ ഇതാണ് ശരി എന്നും തെറ്റ് എന്നും വിശകലനം ചെയ്‌തു നല്ലതിനെ മാത്രം സ്വന്തം സ്വഭാവമാക്കി  മാറ്റാനുള്ള കഴിവ് ഇല്ല . അപ്പോള്‍ അവരെ ഏറ്റവും സ്വാധീനിക്കുന്ന വ്യക്തികളുടെ (പിതാവ്,മാതാവ് ,സഹോദരങ്ങള്‍ ,ഏറ്റവും അടുപ്പമുള്ള ആരും ) ചെയ്യുന്ന പ്രവര്‍ത്തികള്‍ അവര്‍ പഞ്ചീന്ദ്രിയങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും സ്പര്‍ശിക്കുകയും മണക്കുകയും ചലനങ്ങള്‍ വഴിയും ഉള്ളിലേക്ക് കടന്നു പോകുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലൂടെയും അവര്‍ക്ക് പല ശരിയായ കാര്യങ്ങള്‍ തെറ്റായും തെറ്റായ കാര്യങ്ങള്‍ ശരിയായും അവരുടെ 90 % ശക്തിയുള്ള ഉപബോധമനസ്സില്‍ പ്രോഗ്രാമുകളായി മാറുന്നു .
                  ഇതിലെ പല ശരിയായ പ്രോഗ്രാമുകളാണ് എല്ലാവരെയും അവര്‍ പോലും അറിയാതെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും ഇന്നും വിജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത് .
 അതു പോലെ തന്നെ പല തെറ്റായ
പ്രോഗ്രാമുകളാണ് ഉപബോധമനസ്സില്‍
ശക്തമായി പതിഞ്ഞു പോയി         ഇന്നും പരാജയത്തിൽ നിന്നും വീണ്ടും പരാജയത്തിലേക്ക്  താഴ്ത്തിക്കൊണ്ടിരിക്കുന്നതും . ഇങ്ങനെ ഉപബോധമനസ്സില്‍ അടിഞ്ഞു കൂടിപ്പോയ നെഗറ്റീവ് പ്രോഗ്രാമുകളെ കണ്ടെത്തി നിങ്ങളുടെ 90 % ശക്തിയുള്ള ഉപബോധമനസ്സിനെ ശുചീകരിച്ച്‌ ശരിയായി നിങ്ങൾ റീക്കണ്ടീഷൻ ചെയ്യുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിജയത്തിലേക്ക് ജീവിതത്തെ നയിക്കാന്‍ സാധിക്കുകയുള്ളൂ .

             ഇതിനുള്ള ശാസ്ത്രീയമായ പരിശീലനമാണ് Pradeep k.Ninan  MIND AURA  Two Days Workshop ല്‍ നല്‍കുന്നത് . ഇതില്‍ DOPE Personality Test നടത്തി ഇപ്പോള്‍ അവരവരുടെ ഇപ്പോളത്തെ ( Personality )വ്യക്തിത്വ ശൈലി എന്താണ് എന്നു മനസ്സില്ലാക്കി ഓരോരുത്തരുടെയും സ്വഭാവത്തിലെ ശക്തികളെയും ബലഹീനതകളെയും അറിയാനും
           അങ്ങനെ ബലഹീനതകളെയും ,ദുര്‍ബലതകളെയും  പരിഹരിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ,പരിഹാരങ്ങളും Printed  ആയി നല്‍കിക്കൊണ്ടാണ് പരിശീലനം തുടങ്ങുന്നത് . 2 ദിന പരിശീലനത്തിന് കോഴ്സില്‍ പഠിപ്പിക്കുന്ന ഭാഗങ്ങളുടെ Note Printed Book ആയി (Malayalam  Or English) നല്‍കും , ഉപബോധമനസ്സില്‍ അടിഞ്ഞുകൂടിയ നെഗറ്റീവ് പ്രോഗ്രാമുകളെ മാറ്റി പോസിറ്റീവ് പ്രോഗ്രാമുകള്‍ സെറ്റ് ചെയ്യാന്‍ Pre- guided Mind Recondition Meditation CD നല്‍കും ,
           വ്യക്തമായ ലക്ഷ്യങ്ങള്‍ സെറ്റ്‌ ചെയ്യുവാന്‍ പ്രത്യേക പരിശീലനവും അതിനു സഹായകമായി Goal Chart ഉം നല്‍കും , കൂടാതെ നിങ്ങളിലെ നെഗറ്റീവുകളെ പോസിറ്റീവ് ആക്കാന്‍ സഹായിക്കുകയും ഒപ്പം ലക്ഷ്യങ്ങള്‍ ഫോക്കസ് ചെയ്തു വിജയചിന്തകള്‍ ഉറപ്പിക്കാനുമായി സഹായിക്കുന്ന Affirmation CD, Self Hypnosis CD, Cosmic Prayer & Alfa Music CD, ഇവയും നല്‍കുന്നതാണ് .
                                ””’.ഈ Program Time – 9am to 6.30 pm ആണ് 2 ദിവസത്തെ ഉച്ച ഭക്ഷണവും 2 Times Tea And Snacks ഉം  എല്ലാ കോഴ്സ് മെറ്റീറിയല്‍സും,അന്യ ജില്ലകളിൽ നിന്നും വരുന്ന ആവശ്യക്കാർക്ക് താമസസൗകര്യം
                 നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യുവാന്‍ വിളിക്കൂ -9946557988.8281324773
Sales Aura
ഒരു ബിസിനസ്സ്‌ തുടങ്ങിയാൽ 35 വർഷങ്ങൾ കൊണ്ട്‌ 6 വിവിധ ഘട്ടങ്ങൾ പൂർത്തീകരിക്കണം. നിങ്ങൾ എന്ത്‌ ബിസിനസ്സ്‌ ചെയ്യുന്നു എന്നതല്ല എങ്ങനെയാണത്‌ ചെയ്യുന്നത്‌ എന്നതാണു വിജയ രഹസ്യം. 
 eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
നിങ്ങൾ ഈ 6 ഘട്ടങ്ങളെ അറിഞ്ഞാണോ ചെയ്യുന്നത്‌ ബിസിനസ്സ്‌ 0 മുതൽ 2വർഷം വരെ ആദ്യ ഘട്ടത്തിൽ എന്ത്‌ ചെയ്യണം, 2 മുതൽ 5 വർഷം വരെയുള്ള 2ആം
ഘട്ടത്തിൽ എന്താണു എങ്ങനാണു ചെയ്യേണ്ടിയത്‌, 5 മുതൽ 10 വർഷം വരെയുള്ള മൂന്നാം ഘട്ടത്തിൽ ബിസിനസ്സ്‌ എങ്ങനാണു ചെയ്യേണ്ടിയത്‌, 10 മുതൽ 15 വർഷം വരെയുള്ള കാലഘട്ടത്തിലായോ നിങ്ങളുടെ ബിസിനസ്സ്‌ അപ്പോൾ എങ്ങനാണു ചെയ്യേണ്ടിയത്‌ ,അങ്ങനെ വ്യക്തമായി അറിഞ്ഞാണു നിങ്ങൾ ചെയ്യുന്നതെങ്കിൽ വിജയം സുനിശ്ചിതം.
അതിശക്തരായ പ്രതിയോഗികളെയും, എല്ലാ വ്യാപാര തടസ്സങ്ങളെയും മറികടക്കുവാനും, വളർച്ചയുടെ 6 രഹസ്യപടികളും, നിയമങ്ങളും,
14 ബിസിനസ്സ്‌ വിജയതന്ത്രങ്ങളെന്താണെന്നും എങ്ങനെയാണെന്നുമറിഞ്ഞ്‌ ഇന്നുള്ള ബിസിനസ്സ്‌ ഇരട്ടിപ്പിക്കാൻ
Entrepreneurship – ??????
How To Build A Great Organization
 ▪ How To Become The First , The Best & The Fastest
 ▪ Realize – “Who Is Your Competition”, 10 Intangible Competitors.
 ▪ Overcome Challenges & Competition In Business
▪ Power Of Thinking Big  ▪ Power Of Focus & Goal Orientation
▪ Power Of Leadership
 ▪ Power Of Law Of Success , Team Dynamics,
▪ Success Secrets & Strategies
 ▪ Pradeep k. Ninan Educating Entrepreneurs About The Various Stages In The Growth Cycle Which All Of Them Go Though In Their Journey
ബിസിനസ്സ്‌ ട്രെയിനർ പ്രദീപ്‌ കെ നൈനാൻ നയിക്കുന്ന തീവ്ര പരിശീലനം :-
Kottayam
Thrissur
Kannur
Calicut
Palakkad
kollam
Trivandrum
 99 46 55 7988,  8281 32 4773.9995467988

CALL US

99 46 55 7988, 8281 32 4773